اَلسَّلاَمُ عَلَيكُمْ
പ്രിയപ്പെട്ട അധ്യാപകരെ..
നമ്മുടെ ഉപജില്ലയിലെ അറബിക് കോംപ്ലക്സ് യോഗം
വരുന്ന ബുധനാഴ്ച്ച
കുന്ദമംഗലം
ലേഡർ അക്കാദമിയിൽ
വെച്ച് നടക്കുകയാണല്ലോ.
എന്ത് കൊണ്ടും വളരെ പ്രാധാന്യമുള്ള അക്കാദമിക് കോംപ്ലക്സ് ആണ് ഇത്.
രാവിലെ
ഡയറ്റ് ഫാക്കൽറ്റി
അബ്ദുറഹ്മാൻ സർ സെഷൻ കൈകാര്യം ചെയ്യും.
തുടർന്ന് ഐ.ടി സെഷനും ഉച്ചക്ക് മുമ്പായി നടക്കും.
ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ട്.
ശേഷം യാത്രയയപ്പ് സമ്മേളനം നടക്കും
നമ്മുടെ പ്രിയപ്പെട്ട lMGE, ബീവി ടീച്ചർ, പാത്തുമ്മ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് ഉപഹാരം നൽകും.
മുൻകാല അധ്യാപകർ,AE0, BPO,.. തുടങ്ങിയവർ പങ്കെടുക്കും.
ഒരു കാരണവശാലും പരിപാടിയിൽ നിന്ന് മാറി നിൽക്കരുത്.
മുഴുവൻ സമയ സാന്നിധ്യം ദയവായി ഉണ്ടാവണം.
Laptop,Pendrive, mobile Cable കരുതണം.
സ്നേഹത്തോടെ..
സെക്രട്ടി
എ.ടി.സി കുന്ദമംഗലം

No comments:
Post a Comment