സംസ്ഥാനത്ത് ഏഴ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;വാര്‍ഷിക പരീക്ഷയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ കൊറോണ ജാഗ്രതനിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ അങ്കണവാടിമുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് പൊതു പരിപാടികള്‍ നിര്‍ത്തിവെക്കാനും തീരുമാനമുണ്ട്.
ബുധനാഴ്ച മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്നു മുഖ്യമന്...
Read more at: https://www.manoramaonline.com/news/latest-news/2020/03/10/corona-cm-pinarayi-vijayan-press-meet.html

സർക്കാരിന്റെ പൊതുപരിപാടികൾ നിർത്തിവച്ചു. ഉൽസവങ്ങൾക്കും നിയന്ത്രണം. ...
Read more at: https://www.manoramaonline.com/news/latest-news/2020/03/10/corona-cm-pinarayi-vijayan-press-meet.html
Read more at: https://www.manoramaonline.com/news/latest-news/2020/03/10/corona-cm-pinarayi-vijayan-press-meet.html
No comments:
Post a Comment