കെ.എ.ടി.എഫ്. ലഘു പരിചയം
കക്ഷി രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്കതീതമായി അറബി ഭാഷയുടെ വളർച്ചക്കും
അധ്യാപകരുടെ ക്ഷേമത്തിനും വിദ്യാർത്ഥികളുടെ ഉയർച്ചക്കും സമൂഹത്തിന്റെ
നവോത്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ മുഖ്യ അധ്യാപക
പ്രസ്ഥാനങ്ങളിൽ ഒന്നാണ് കെ.എ.ടി.എഫ്. ഭാഷാധ്യാപക സംഘടനകളിൽ ഏറ്റവും വലിയ
പ്രസ്ഥാനമെന്ന നിലയിൽ കൈരളിയുടെ ആധികാരിക സംഘടനയായി കേരള അറബിക് ടീച്ചേഴ്സ്
ഫെഡറേഷൻ ഇന്ന് മാറിയിരിക്കുകയാണ്.
സുദീർഘമായ ആറു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള സംഘടന യായി രൂപവും ഭാവവും ഘടനയും മാറാതെ ഇതര പ്രസ്ഥാനങ്ങൾക്ക് ഇന്നും മാതൃകയായി നിലകൊള്ളുന്നു. പ്രൈമറി തലം തൊട്ട് ഹയർ സെക്കണ്ടറി തലം വരെ സർക്കാർ എയ്ഡഡ് വ്യത്യാസമില്ലാതെ ഒന്നായി പ്രവർത്തിക്കുക എന്ന ശൈലി ആദ്യം സ്വീകരിച്ച സംഘടനയും കെ.എ.ടി.എഫ് തന്നെയാണ്.

കെ.എ.ടി.എഫ് സ്റ്റേറ്റ് കമ്മിറ്റി
കെ.എ.ടി.എഫിനെ കൂടുതല്‍ പരിചയപ്പെടാന്‍ സന്ദര്‍ശിക്കുക....
No comments:
Post a Comment