കെ.എ.ടി.എഫ് യാത്രയയപ്പ് സമ്മേളനം
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഐ.എം.ജി
സുലൈഖടീച്ചര്‍,കെ.പി ബീവി,കെ.പാത്തുമ്മ
എന്നിവര്‍ക്ക് യഥാക്രമം എന്‍.പി.അബ്‍ദുറശീദ്,എന്‍.പി ഹംസ മാസ്റ്റര്‍,കീലത്ത് അബ്‍ദുറഹ്‍മാന്‍ മാസ്റ്റര്‍ എന്നിവര്‍ കെ.എ.ടി.എഫ് നെ്‍റ സ്‍നേഹോപഹാരം സമ്മാനിക്കുന്നു.